24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു*
Kerala

*വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു*

ജില്ലയിലെ പേരാവൂര്‍, ഇരിക്കൂര്‍, എടക്കാട്, കല്ല്യാശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍, തളിപ്പറമ്പ് എന്നീ ബ്ലോക്കുകളില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ രാത്രി കാലങ്ങളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് താല്‍ക്കാലികാടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുധാരികളെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഫോണ്‍: 0497 2700267

Related posts

പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും;കൊച്ചി മെട്രോയുടെ അഞ്ചാം റീച്ച് രാജ്യത്തിന് സമർപ്പിക്കും

Aswathi Kottiyoor

മിനിമം ബസ് ചാർജ് 10 രൂപ; വിദ്യാർഥികളുടെ കൺസെഷനിൽ മാറ്റം ഇല്ല, ഓട്ടോറിക്ഷ, ടാക്‌സി നിരക്കിലും മാറ്റം

Aswathi Kottiyoor

ഇരിട്ടിയിൽ പുഷ്പ-ഫല- സസ്യ പ്രദർശനം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox