23.8 C
Iritty, IN
October 5, 2024
  • Home
  • aralam
  • പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ആറളം ഫാം ഓഫീസ് സന്ദര്‍ശിച്ചു
aralam

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ആറളം ഫാം ഓഫീസ് സന്ദര്‍ശിച്ചു

ആറളം: ഫാമില്‍ എത്തിയ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ആറളം ഫാം ഓഫീസ് സന്ദര്‍ശിച്ചു. ഫാം ഓഫീസിലെത്തിയ മന്ത്രിക്ക് നിവേദനങ്ങള്‍ നല്‍കി.ആറളം ഫാം മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമായ അതിനെക്കുറിച്ചും ഫാമിന്റെയും പുനരധിവാസ മേഖലയിലെയും സമഗ്ര വികസനത്തിന്റെ ഭാഗമായി ആറളം ഫാമില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തു. അവലോകന യോഗത്തിന് ഭാഗമായിട്ടായിരുന്നു പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഫാമിലെത്തിയത്. യോഗത്തിന് മുന്നോടിയായാണ് മന്ത്രി ആറളം ഫാം ഓഫീസ് സന്ദര്‍ശിച്ചത്. ആറളം ഫാം ഓഫീസിന് മുന്നില്‍ ആറളം ഫാം എംഡി ബിമല്‍ഘോഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ബിനോയ്കുര്യന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സ്വീകരിച്ചു. തുടര്‍ന്നു ഫാം ഓഫീസില്‍ മന്ത്രി കൂടി മന്ത്രിയുമായി ഫാം അധികൃതര്‍ കൂടിക്കാഴ്ച നടത്തി .

Related posts

വില നിർണയിച്ചില്ല; ആറളം ഫാമിൽ കെട്ടിക്കിടക്കുന്നത്​ 25 ടൺ കശുവണ്ടി

Aswathi Kottiyoor

ആറളത്ത് കോവിഡിനൊപ്പം ഡെങ്കിയും പടരുന്നു – രണ്ടുമാസത്തിനകം ഡെങ്കി ബാധിച്ചത് 80 പേർക്ക്

Aswathi Kottiyoor

പാമ്പുപിടിക്കാൻ പരിശീലനം നൽകും

Aswathi Kottiyoor
WordPress Image Lightbox