Uncategorized

ഓയിസ്ക ഇരിട്ടി വിമൺസ് ചാപ്റ്റർ ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി.

ഇരിട്ടി : ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി വിമൻസ് ചാപ്റ്റർ മുടയരിഞ്ഞി സെന്റ് ജോസഫ്സ് വൃദ്ധ സദനത്തിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഔസ്ക വിമൻസ് പ്രസിഡന്റ്‌ ഡോ ഷാലു, ഓയിസ്ക ഇരിട്ടി പ്രസിഡന്റ്‌ ഡോ ജി ശിവരാമകൃഷ്ണൻ സെക്രട്ടറി ഷിജോ ജോർജ്, ജെസ്സി ബാബു, ഗ്രേസമ്മ ജെയ്സൺ, സുമ ശിവ,ദിവ്യ ദേവദാസ്, സെലിൻ, സുഭദ്ര നാരായണൻ എന്നിവർ പങ്കെടുത്തു. വൃദ്ധ സദനത്തിനു ആവശ്യമായ സാധനങ്ങൾ സിസ്റ്റർ ആൻ മരിയ, സിസ്റ്റർ ജൈബു, സിസ്റ്റർ അനുഷ എന്നിവർ ഏറ്റു വാങ്ങി. തുടർന്ന് കലാ പരിപാടികളും അരങ്ങേരി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button