25.2 C
Iritty, IN
October 2, 2024
  • Home
  • kannur
  • ഐആർപിസി കോവിഡ് കൺട്രോൾറൂം തുടങ്ങി
kannur

ഐആർപിസി കോവിഡ് കൺട്രോൾറൂം തുടങ്ങി

കണ്ണൂർ: ഐആർപിസി കോവിഡ് കൺട്രോൾറൂമും ടെലിഫോൺ കൗൺസലിങ്ങും ആരംഭിച്ചു. സേവനം ആവശ്യമായവർക്ക് അതത് ഏരിയയിൽ ലഭ്യമാകും. ഏതുതരം സർവീസ് എത്തിക്കാനും സംവിധാനമുണ്ട്. ഐആർപിസി ജില്ലാ കമ്മിറ്റി ഓഫീസിൽ കൺട്രോൾ റൂം ഉപ​ദേശകസമിതി ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഐആർപിസി ചെയർമാൻ എം പ്രകാശൻ അധ്യക്ഷനായി. വൈസ് ചെയർമാൻ പിഎം സാജിദ്, സെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫ്എന്നിവർ സംസാരിച്ചു. കൺട്രോൾ റൂ ഫോൺ : 7907644761, 9847484143, 9847401207, 7902639460, 8848544009, 9745600110, 7025182316.

Related posts

ചെ​ല​വു ക​ണ​ക്ക് പ​രി​ശോ​ധ​ന 26ന് ​ആ​രം​ഭി​ക്കും

Aswathi Kottiyoor

ജില്ലയിൽ ഇന്ന് 226 പേർക്ക് കോവിഡ്

Aswathi Kottiyoor

കണ്ടകശ്ശേരി കാർ നിയന്ത്രണം വിട്ടു തലകീഴയായി മറിഞ്ഞു .

Aswathi Kottiyoor
WordPress Image Lightbox