Uncategorized

പ്രതിഷേധ പ്രകടനവും പൊതുയോഗവും ഇന്ന്

കോളയാട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനവും പൊതുയോഗവും ഇന്ന് വൈകുന്നേരം 4 മണിക്ക് കോളയാട് ടൗണിൽ വച്ച് നടക്കും. കെപിസിസി അംഗം വി.പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button