ജില്ലയില്‍ പോളിംഗ് 34.08%

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 711754 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍: 381491- 33.95% (ആകെ : 11,25,540)
വോട്ട് ചെയ്ത പുരുഷന്മാര്‍: 330262 – 34.23% (ആകെ : 9,66,454)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 1, 11.11% (ആകെ : 09)
*ബ്ലോക്ക് പഞ്ചായത്തുകള്‍*
1. പയ്യന്നൂര്‍: 34.64%
2. കല്യാശ്ശേരി: 34.72%
3. തളിപ്പറമ്പ്: 35.59%
4. ഇരിക്കൂര്‍: 33.72%
5. കണ്ണൂര്‍: 35.58%
6. എടക്കാട്: 38.32%
7. തലശ്ശേരി: 35.45%
8. കുത്തുപറമ്പ്: 34.02%
9. പാനൂര്‍: 34.34%
10. ഇരിട്ടി: 34.63%
11. പേരാവൂര്‍: 34.07%
*മുനിസിപ്പാലിറ്റികള്‍*
1. തളിപ്പറമ്പ്: 36.06%
2. കൂത്തുപറമ്പ്: 35.5%
3. പയ്യന്നൂര്‍: 32.47%
4. തലശ്ശേരി: 30.11%
5. ശ്രീകണ്ഠാപുരം: 36.98%
6. പാനൂര്‍: 27.11%
7. ഇരിട്ടി: 34.83%
8. ആന്തൂര്‍: 47.75%
*കണ്ണൂര്‍ കോര്‍പ്പറേഷന്‍*: 28.44%j




