ജില്ലയില്‍ പോളിംഗ് 28.28%

ജില്ലയില്‍ പോളിംഗ് 28.28%
തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 592293 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍: 313266- 27.88% (ആകെ : 11,25,540)
വോട്ട് ചെയ്ത പുരുഷന്മാര്‍: 277388 – 28.75% (ആകെ : 9,66,454)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 1, 11.11% (ആകെ : 09)
*ബ്ലോക്ക് പഞ്ചായത്തുകള്‍*
1. പയ്യന്നൂര്‍: 28.63%
2. കല്യാശ്ശേരി: 28.9%
3. തളിപ്പറമ്പ്: 29.09%
4. ഇരിക്കൂര്‍: 28.63%
5. കണ്ണൂര്‍: 29.06%
6. എടക്കാട്: 30.76%
7. തലശ്ശേരി: 29.09%
8. കുത്തുപറമ്പ്: 27.82%
9. പാനൂര്‍: 27.86%
10. ഇരിട്ടി: 28.82%
11. പേരാവൂര്‍: 28.81%
*മുനിസിപ്പാലിറ്റികള്‍*
1. തളിപ്പറമ്പ്: 32.78%
2. കൂത്തുപറമ്പ്: 31.24%
3. പയ്യന്നൂര്‍: 28.23%
4. തലശ്ശേരി: 29.09%
5. ശ്രീകണ്ഠാപുരം: 31.61%
6. പാനൂര്‍: 22.07%
7. ഇരിട്ടി: 28.76%
8. ആന്തൂര്‍: 40.71%
*കണ്ണൂര്‍ കോര്‍പ്പറേഷന്‍*: 23.33%




