24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മണ്ണെണ്ണ പെർമിറ്റ്: യാനങ്ങളുടെ പരിശോധന മാറ്റി
Kerala

മണ്ണെണ്ണ പെർമിറ്റ്: യാനങ്ങളുടെ പരിശോധന മാറ്റി

ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 16ന് തീരദേശത്തുടനീളം നടത്താനിരുന്ന പരമ്പരാഗത യാന എഞ്ചിനുകൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് ഏകദിന സംയുക്ത പരിശോധന കോവിഡ് പശ്ചാത്തലത്തിൽ മാറ്റി വെച്ചതായി ഫിഷറീസ് ഡയറക്ടർ അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്ന മുറയ്ക്ക് സംയുക്ത പരിശോധന നടത്തും. അപേക്ഷ സ്വീകരിക്കൽ, പ്രാഥമിക പരിശോധന, അപ്‌ലോഡിംഗ് തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തികരിച്ച സ്ഥിതിക്ക് ഇനി പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഫിഷറീസ് ഡയറക്ടർ അറിയിച്ചു.

Related posts

കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ ജനുവരിയിൽ പൂർത്തിയാകും ; പാചകവാതകനീക്കം ഇനി സുഗമം സുരക്ഷിതം

Aswathi Kottiyoor

കോ​വി​ഡ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി

Aswathi Kottiyoor

കുട്ടികൾക്ക് വാക്‌സിൻ നൽകേണ്ട; പകരം ദരിദ്രരാജ്യങ്ങൾക്ക് നൽകൂവെന്ന് ഡബ്ല്യു.എച്ച്.ഒ……….

Aswathi Kottiyoor
WordPress Image Lightbox