Uncategorized

പരസ്യപ്രചാരണം 7 ന് അവസാനിക്കും*

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് അവസാനിക്കും. ഡിസംബർ 9ന് പോളിങ് നടക്കുന്ന തെക്കൻ ജില്ലകളിലുടനീളം ഈ നിബന്ധന ബാധകം. സമാപന പ്രചാരണങ്ങളിൽ കൊട്ടിക്കലാശം ഉൾപ്പെടെ എല്ലാ പരിപാടികളും സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button