Uncategorized

പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും

ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ ഇന്ന് കളത്തില്‍. ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി ടീമുകള്‍ക്ക് മത്സരമുണ്ട്. പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരാന്‍ ഇറങ്ങുന്ന ആഴ്‌സണലിന്റെ എതിരാളികള്‍ ആസ്റ്റണ്‍ വില്ല. വൈകിട്ട് ആറിന് ആസ്റ്റന്‍ വില്ലയുടെ മൈതാനത്താണ് മത്സരം. 14 കളിയില്‍ പത്തിലും ജയിച്ച് 33 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്താണ് ആഴ്‌സണല്‍. 27 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഏഴ് ഗോള്‍ മാത്രം. 27 പോയിന്റുള്ള ആസ്റ്റണ്‍ വില്ല മൂന്നാംസ്ഥാനത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button