27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഒ​മി​ക്രോ​ൺ: സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ൾ വീ​ണ്ടും വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്
Kerala

ഒ​മി​ക്രോ​ൺ: സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ൾ വീ​ണ്ടും വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്

ഒ​മി​ക്രോ​ൺ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ‌ സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ൾ വീ​ണ്ടും വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്നു. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് എ​ല്ലാ കോ​ട​തി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം വെ​ർ​ച്വ​ലാ​ക്കി.

ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം രാ​ജ്യ​ത്തെ കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഒ​മി​ക്രോ​ൺ വ്യാ​പ​നം ഉ​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ർ​ച്വ​ൽ സം​വി​ധാനം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Related posts

ചരിത്രംകുറിച്ച്‌ കേരള സ്റ്റാർട്ടപ് മിഷൻ ; കഴിഞ്ഞവർഷം ധനസഹായം നൽകിയത്‌ 200 സ്റ്റാർട്ടപ്പിന്‌

Aswathi Kottiyoor

64 കൂട്ടം വിഭവങ്ങൾ , ആറന്മുള വള്ളസദ്യക്ക് 
തുടക്കം ; ആദ്യ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു

Aswathi Kottiyoor

*രണ്ടു രാത്രി മരത്തിനു മുകളിൽ; ജീവൻ നിലനിർത്തിയത് പുഴയിലെ വെള്ളം കുടിച്ച്’.

Aswathi Kottiyoor
WordPress Image Lightbox