27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശ്രീനിവാസ രാമാനുജനെ അനുസ്മരിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ.
Kerala

ശ്രീനിവാസ രാമാനുജനെ അനുസ്മരിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ.

കേളകം: ദേശീയ ഗണിതദിനത്തിൽ ഭാരതം കണ്ട എക്കാലത്തെയും മഹാ ഗണിതജ്ഞനായ ശ്രീനിവാസ രാമാനുജനെ അനുസ്മരിച്ച് കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. റിട്ടയേഡ് ഗണിത അധ്യാപകൻ കെ പി ഷാജി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖമായി സംസാരിച്ചു. രാമാനുജൻ സംഖ്യയിലെ മാജിക്, ഗണിതഗാനം, ജ്യോമതീയവിസ്മയങ്ങൾ തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. കുമാരി അവനിക എം സ്വാഗതവും അർപ്പിത നന്ദിയും പറഞ്ഞു. അധ്യാപകരായ ടൈറ്റസ് പി സി, റീന ഇരുപ്പക്കാട്ട്, ദിവ്യ തോമസ്, ലിജി ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.*

Related posts

അനിശ്ചിതത്വം ; റാഫ ഇടനാഴി തുറന്നില്ല , ഗാസയിലെ അഭയാർഥിക്യാമ്പുകളിൽ 
ഭക്ഷണവും വെള്ളവും ഇല്ല

Aswathi Kottiyoor

ഒ​റ്റ മ​ഴ​യ്ക്ക് വെ​ള്ള​ക്കെ​ട്ട്: ന​ഗ​ര​സ​ഭ​യ്‌​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം

Aswathi Kottiyoor

പിഎഫ്‌ പെൻഷൻ: കേന്ദ്രവിജ്‌ഞാപനം കൂടുതൽ പേരെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ

WordPress Image Lightbox