• Home
  • kannur
  • ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് ആരം​ഭി​ക്കും
kannur

ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് ആരം​ഭി​ക്കും

ക​ണ്ണൂ​ർ: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ക​ണ്ണൂ​ർ മേ​ഖ​ലാ കേ​ന്ദ്ര​വും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യും സം​ഘ​ടി​പ്പി​ക്കു​ന്ന 11ാം മ​ത് ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ണ്ണൂ​ർ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും.

പി​ആ​ർ​ഡി പ​വ​ലി​യ​ൻ, ക​ണ്ണൂ​രി​നെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബ​ദ​ൽ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​നം, വി​വി​ധ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ, ആ​കാ​ശ​വാ​ണി മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ബാ​ല​കൃ​ഷ്ണ​ൻ കൊ​യ്യാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കു​ന്ന ച​രി​ത്ര പ്ര​ദ​ർ​ശ​നം, ചെ​റി​മാ​വി​ലാ​യി​ലെ സിം​നാ ദാ​സി​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം, പി​ആ​ർ​ഡി പ​വ​ലി​യ​ൻ എ​ന്നി​വ​യും ഉ​ണ്ടാ​കും. ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫെ​സ്റ്റ​് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി

Aswathi Kottiyoor

ക​ണ്ണൂ​രി​നെ ഇ​ല​ക്‌​ട്രോ​ണി​ക് കം​പോ​ണ​ന്‍റ് ഹ​ബ്ബാ​ക്കി മാ​റ്റും: വ്യ​വ​സാ​യ മ​ന്ത്രി

Aswathi Kottiyoor

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox