Uncategorized

രണ്ട് വർഷം 100 രാജവെമ്പാലകൾ

രണ്ടു വർഷത്തിനിടയിൽ 100 രാജവെമ്പാലകളെ പിടികൂടി മാർക്ക് പ്രവർത്തകനായ ഫൈസൽ വിളക്കോട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സഹപ്രവർത്തകൻ മിറാജ് പേരാവൂരുമായി ചേർന്നാണ് ഫൈസൽ വിളക്കോട് ഇത്രയും രാജവെമ്പാലകളെ പിടികൂടി വനപ്രദേശങ്ങളിൽ വിട്ടയച്ചത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ൽ നിന്നാണ് നൂറാമത് രാജ വെമ്പലയെ ഫൈസലും മിറാജും ചേർന്ന് പിടികൂടി വനത്തിൽ വിട്ടയച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button