23.1 C
Iritty, IN
September 16, 2024
  • Home
  • Iritty
  • കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
Iritty

കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

ഇരിട്ടി : കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഭൂപ്രശ്നം പരിഹരിക്കുക,
കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകൾ അടിയന്തരമായി തീർപ്പുകൽപ്പിച്ച് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
ഇരിട്ടി മേലെ സ്റ്റാൻഡിൽ നിന്നും പ്രകടനമായെത്തിയ മാർച്ച് താലൂക്ക് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.
കെ. ശ്രീധരൻ, വി. ജി. പത്മനാഭൻ, എം. സി. വാസുദേവൻ, കെ. ശൈലജ, അനിൽകുമാർ ആലത്തു പറമ്പ്, പി പ്രകാശൻ, രമേശൻ, കെ .എം. ദാസൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Related posts

കുടകിൽ ശനിയും ഞായറും കർഫ്യൂ തുടരും

Aswathi Kottiyoor

എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു.

Aswathi Kottiyoor

തൊ​ഴി​ലു​റ​പ്പ‌് പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ഭാ​വ​നാ പൂ​ർ​ണ​മാ​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത‌് മാ​ട്ട​റ വാ​ർ​ഡ‌്.

Aswathi Kottiyoor
WordPress Image Lightbox