25.7 C
Iritty, IN
October 18, 2024
  • Home
  • Kelakam
  • കേളകത്ത് എ​ടി​എം കൗ​ണ്ട​റു​ക​ൾ കാലി
Kelakam

കേളകത്ത് എ​ടി​എം കൗ​ണ്ട​റു​ക​ൾ കാലി

കേ​ള​കം: വി​വി​ധ ബാ​ങ്കു​ക​ളു​ടെ അ​ഞ്ച് എ​ടി​എം കൗ​ണ്ട​റു​ക​ൾ കേ​ള​ക​ത്തു​ണ്ടെ​ങ്ങി​ലും ഒ​ന്നി​ലും പ​ണ​മി​ല്ല. പ​ല​തും പ്ര​വ​ർ​ത്തി​ച്ചി​ട്ട് ആ​ഴ്ച​ക​ളാ​യി. എ​സ്ബി​ഐ, ക​ന​റ ബാ​ങ്ക്, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക്, ഫെ​ഡ​റ​ൽ ബാ​ങ്ക് , സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് തു​ട​ങ്ങി​യ ബാ​ങ്കു​ക​ളു​ടെ എ​ടി​എം കൗ​ണ്ട​റു​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഇ​തി​ൽ എ​സ്ബി​ഐ, കാ​ന​റ ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മു​ക​ൾ ആ​ഴ്ച​ക​ളാ​യി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ര​ണ്ടാം ശ​നി​യാ​ഴ്ച്ച പ്ര​വ​ർ​ത്തി ദി​ന​മ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റ് എ​ടി​എ​മ്മു​ക​ളി​ലും പ​ണ​മി​ല്ല. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ടി​എ​മ്മി​ൽ എ​ത്തു​ന്പോ​ഴാ​ണ് പ​ണ​മി​ല്ലാ​ത്ത​ത് അ​റി​യു​ന്ന​ത്. അ​വ​ധി ദി​വ​സം ക​ണ​ക്കാ​ക്കാ​ക്കി ക​ടു​ത​ൽ പ​ണം എ​ടി​എ​മ്മി​ൽ നി​ക്ഷേ​പി​ക്കാ​ത്ത​താ​ണ് പ്ര​ശ്നം.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

Aswathi Kottiyoor

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ 29 മത് വാർഷിക സമ്മേളനം പുതിയതായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനവും നടന്നു…………

Aswathi Kottiyoor

മൊബൈൽ ചലഞ്ചിൽ പങ്കാളികളായി ’92 എസ്.എസ്.എൽ.സി ബാച്ച്

Aswathi Kottiyoor
WordPress Image Lightbox