27.7 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • കേളകം മഞ്ഞളാംപുറത്ത് വനിത ഹോട്ടൽ കുത്തി തുറന്ന് മോഷണം
Kelakam

കേളകം മഞ്ഞളാംപുറത്ത് വനിത ഹോട്ടൽ കുത്തി തുറന്ന് മോഷണം

കേളകം മഞ്ഞളാംപുറത്ത് സാൻ ജോസ് പള്ളിക്ക് സമീപം അന്ന കുടുംബശ്രീ വനിത ഹോട്ടൽ കുത്തി തുറന്ന് മോഷണം ഹോട്ടലിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത് ഹോട്ടലിൽ സൂക്ഷിച്ച വാടക നൽ കാനുള്ള തുക മോഷണം പോയി പിൻവശത്തെ 2 വാതിലുകൾ പൂർണമായും തകർത്തു. ഹോട്ടൽ ഉടമസ്ഥയായ ശാന്ത കേളകം പോലീസ് സ്റ്റേഷനിൽ പരാതി നൽതി പോലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി കേളകം പഞ്ചായത്തില്‍ ഓറിയന്റേഷന്‍ ട്രയിനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

കൊട്ടിയൂർ പാൽചുരത്ത് ലോറി അപകടം

Aswathi Kottiyoor

കണിച്ചാർ സ്വദേശിയായ യുവാവ് കോട്ടയം പാലായിൽ വച്ചുള്ള വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox