25.7 C
Iritty, IN
October 18, 2024
  • Home
  • Koothuparamba
  • ജെ സി ഐ കൂത്തുപറമ്പിൻ്റെ നേതൃത്വത്തിൽ കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചു.
Koothuparamba

ജെ സി ഐ കൂത്തുപറമ്പിൻ്റെ നേതൃത്വത്തിൽ കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചു.

കൂത്തുപറമ്പ ബസ് സ്റ്റാൻറ് പരിസരത്ത് നടന്ന ചടങ്ങിൽ ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് രജിന ശ്രീജിത്ത് അദ്ധ്യക്ഷയായി കൂത്തുപറമ്പ സബ് ഇൻസ്പെക്റ്റർ ബിജു ആദ്യ ദീപം കൊളുത്തി ആദരാഞ്ജലികളർപ്പിച്ചു.
സുവിന്ദ് പി.കെ ലിജിന വി, ദിലിപ് കുമാർ ടി, ശ്രുതി ദീപക് , വിജിലേഷ് പ്രകാശൻ എൻ.പി , ദീപക് കുമർ രഞ് ജൻ കെ ,ഡോ.അരുൺ പ്രജേഷ് ടി തുടങ്ങിയവർ പങ്കെടുത്തു.

Related posts

ത​ല​ശേ​രി​യി​ൽ ല​ഹ​രി​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ​യു​ടെ ജ​ന​കീ​യ റെ​യ്ഡ്

Aswathi Kottiyoor

കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടറിൻ്റെ ജില്ലാ തല വിതരണോദ്ഘാടനം

Aswathi Kottiyoor

അടച്ചിട്ട തലശ്ശേരി മാർക്കറ്റിൽ മത്സ്യമെത്തിച്ച മൂന്നുപേർ അറസ്​റ്റിൽ

Aswathi Kottiyoor
WordPress Image Lightbox