Uncategorized

SIR ജോലി സമ്മർദം: ‘BLOമാർക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കും’; ആത്മഹത്യ ഭീഷണിയിൽ ഇടപെട്ട് ജില്ലാ കളക്ടർ

എസ്ഐആർ‌ ജോലി സമ്മർദ്ദത്തിൽ കോട്ടയത്ത് ബിഎൽഒ ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവത്തിൽ ഇടപെട്ട് കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ. കോട്ടയം മുണ്ടക്കയം സ്വദേശി ആന്റണിയാണ് വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവരുടെ ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ആന്റണി മികച്ച ബിഎൽഒ ആണെന്നും വീഡിയോ കോളിലൂടെ സംസാരിച്ചെന്നും കളക്ടർ പറഞ്ഞു. ബിഎൽഒമാർക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കുമെന്നും കളക്ടർ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button