Uncategorized

ഗുഡ് ന്യൂസ്; ‘ക്രിസ്മസ് ബമ്പറു’മായി റെയിൽവേ! ​ഗോവ ഉൾപ്പെടെ കറങ്ങാം, സ്പെഷ്യൽ ട്രെയിൻ യാത്ര ഡിസംബർ 20ന്

കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ, ക്രിസ്മസ് അവധിക്കാലം ലക്ഷ്യമിട്ട് ഒരു പ്രത്യേക ട്രെയിൻ യാത്ര സംഘടിപ്പിക്കുന്നു. ​ഗോവ ഉൾപ്പെടെ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് 11 ദിവസത്തെ ഈ യാത്ര ഒരുക്കിയിരിക്കുന്നത്. ടൂർ ടൈംസുമായി സഹകരിച്ചാണ് യാത്ര ഒരുക്കുന്നത്. ഡിസംബർ 20-ന് തിരുവനന്തപുരത്തു നിന്ന് ട്രെയിൻ പുറപ്പെടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button