Uncategorized

സീനിയർ ചേമ്പർ മട്ടന്നൂർ റോയൽസ് ഉൽഘാടനം ചെയ്തു

ഇരിട്ടി:ഇരിട്ടി സീനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂരിൽ ചേമ്പറിന്റെ പുതിയ ലീജിയൻ, സംഘടനയുടെ ദേശീയ പ്രസിഡന്റ്‌ എം ആർ ജയേഷാ ഉൽഘാടനം ചെയ്തു. ഇരിട്ടി സീനിയർ ചേമ്പർ പ്രസിഡന്റ്‌ ജോയ് പടിയൂർ അധ്യക്ഷനായി.
പുതിയ അംഗങ്ങൾക്ക് ദേശീയ വൈസ് പ്രസിഡന്റ്‌ അനൂപ് കേളോത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.ദേശീയ സെക്രട്ടറി ജനറൽ എം വാസുദേവൻ, ദേശീയ ട്രഷറർ സമ്പത്ത് കുമാർ, ദേശീയ സമിതി അംഗങ്ങളായ പ്രതീപ് പ്രതിഭ, ഡോ ജി ശിവരാമകൃഷ്ണൻ, മുൻ ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ പി കെ ആന്റണി,എ കെ ഹസ്സൻ,നിർമ്മൽ വിദ്യാധരൻ, ഷജിത് ശിവപുരം എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
നിർമ്മൽ വിദ്യാദരൻ – പ്രസിഡന്റ്‌
കെ രമേശ്‌ ബാബു – വൈസ് പ്രസിഡന്റ്‌
ഷജിത് ശിവപുരം – സെക്രട്ടറി
ജയരാജ്‌ സി വി- ജോ സെക്രട്ടറി
കുഞ്ഞികൃഷ്ണൻ
കെ എ- ട്രഷറർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button