24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സുരക്ഷാ ബോധവൽക്കരണ ക്ലാസ്
Iritty

സുരക്ഷാ ബോധവൽക്കരണ ക്ലാസ്

ഇരിട്ടി : എടക്കാനം ദേശീയ വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുരക്ഷ ബോധവൽക്കരണ ക്ലാസ്
ഇരിട്ടി ഫയർ ആന്റ് റെസ്‌ക്യു ഓഫിസർ ആർ.പി.ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ പി.ആർ. സന്ദീപ് ക്ലാസ്സ്‌ എടുത്തു. വായനശാല പ്രസിഡണ്ട്‌ പി.എസ്. സുരേഷ്കുമാർ അധ്യക്ഷനായി. സെക്രട്ടറി ശശിധരൻ ചാലിൽ, എ. ഉഷ, കെ. ഉണ്ണികൃഷ്ണൻ, വി.ആർ. സിനീഷ് എന്നിവർ സംസാരിച്ചു.

Related posts

ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്

Aswathi Kottiyoor

ലോട്ടറി തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു

Aswathi Kottiyoor

വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു നാ​ളെ

Aswathi Kottiyoor
WordPress Image Lightbox