23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ജൈവവള നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു
Iritty

ജൈവവള നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

ഇരിട്ടി:ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്കു വേണ്ടി ജൈവവള നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. ഇരിട്ടിയില്‍ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു.ക്ലസ്റ്റര്‍ ഹെഡ് വിജി എബ്രഹാം അധ്യക്ഷനായി. കൃഷി വിജ്ഞാന  കേന്ദ്രം ഡയറക്ടര്‍ ഷഹനാസ് ക്ലാസ്സ് നയിച്ചു.എം.വി  പ്രേമരാജന്‍,ജിത്ത് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.ഇരിട്ടി ,കണിച്ചാര്‍ ബ്രാഞ്ചുകളില്‍ നിന്നായി അന്‍പതോളം സംരംഭകരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തു

 

Related posts

എൻ.എസ്.എസ് സപ്തദിന സഹവാസ കാംപിന് തുടക്കമായി

Aswathi Kottiyoor

പെ​രു​മ​ണ്ണ് ദു​ര​ന്ത​ത്തി​ന് 14 വ​യ​സ്; ഓ​ർ​മ​യി​ൽ വി​തു​ന്പി നാ​ട്

Aswathi Kottiyoor

ഓംബുഡ്‌സ്‌മാൻ സിറ്റിംഗ് നടത്തി

Aswathi Kottiyoor
WordPress Image Lightbox