24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ൾ​ക്ക് ഇ​ള​വി​ല്ല
Kerala

സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ൾ​ക്ക് ഇ​ള​വി​ല്ല

തീ​യ​റ്റ​റു​ക​ളി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പ്ര​വേ​ശ​നം പ​കു​തി സീ​റ്റു​ക​ളി​ലാ​യി​രി​ക്കും. മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​നം ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു തീയ​റ്റ​ർ ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. പ​കു​തി സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തു സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​നി​ട​യാ​ക്കു​ന്ന​താ​യി ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​നും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Related posts

കേരള പോലീസ്‌ സേനയിലേക്ക്‌ 125 ആദിവാസികൾ ‌കൂടി……….

Aswathi Kottiyoor

ഡ്യൂ​ട്ടി​യി​ല്‍ ഇ​ല്ലാ​തി​രു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്

Aswathi Kottiyoor

ചൈനയിലെ വന്‍മതിലിന്റെ വലിപ്പത്തെയും മറികടന്ന് ലോകത്തിലെ ഇ-മാലിന്യക്കൂമ്പാരം.

Aswathi Kottiyoor
WordPress Image Lightbox