27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • ചെ​ങ്ക​ൽ വി​ല​വ​ർ​ധ​ന​വ് മ​ര​വി​പ്പി​ച്ചു
kannur

ചെ​ങ്ക​ൽ വി​ല​വ​ർ​ധ​ന​വ് മ​ര​വി​പ്പി​ച്ചു

ക​ണ്ണൂ​ർ: ചെ​ങ്ക​ല്ലി​ന്‍റെ വി​ല​യി​ൽ മൂ​ന്നു രൂ​പ വ​ർ​ധി​പ്പി​ച്ച​ത് മ​ര​വി​പ്പി​ക്കാ​ൻ തീ​രു​മാ​നം. എ​ഡി​എ​മ്മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ചെ​ങ്ക​ൽ പ​ണ ഉ​ട​മ​ക​ളു​ടെ​യും വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​ന​ക​ളു​ടെ​യും ജി​യോ​ള​ജി, നി​യ​മവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്തയോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ചെ​ങ്ക​ൽ വി​ല വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ടോയെന്നും ഉ​ണ്ടെ​ങ്കി​ൽ എ​ത്രയെന്നുമുള്ള കാ​ര്യം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്‌ടർ ക​ൺ​വീ​ന​റാ​യി 15 അം​ഗ ക​മ്മി​റ്റി​യെ നിയോഗിച്ചു. പ്ര​സ്തു​ത ക​മ്മി​റ്റി എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ എ​ഡി​എ​മ്മി​ന് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും തീ​രു​മാ​നി​ച്ചു.

Related posts

എ​ന്‍റെ ജി​ല്ലാ മൊ​ബൈ​ൽ ആ​പ്പ് ഇ​നി ഐ​ഫോ​ണി​ലും

Aswathi Kottiyoor

കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്സ്

Aswathi Kottiyoor

ജി​ല്ല​യി​ൽ പോ​ലീ​സ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്.

Aswathi Kottiyoor
WordPress Image Lightbox