27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാജ്യത്ത് പുതിയ ഡിജിറ്റല്‍ നിയമം വരുന്നു; സമൂഹമാധ്യമ ഇടപെടലുകള്‍ക്കും ബാധകം
Kerala

രാജ്യത്ത് പുതിയ ഡിജിറ്റല്‍ നിയമം വരുന്നു; സമൂഹമാധ്യമ ഇടപെടലുകള്‍ക്കും ബാധകം

രാജ്യത്ത് പുതിയ ഡിജിറ്റല്‍ നിയമം വരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും ബാധകമായ നിയമമാണ് വരുന്നത്.

ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം അറിഞ്ഞ് നിയമത്തിന്റെ കരട് തയ്യാറാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുത്. ഇന്റര്‍നെറ്റ് സുരക്ഷിതവും ഉപഭോക്താക്കള്‍ക്ക് വിശ്വാസ്യയോഗ്യവുമായിരിക്കണം. ഇടനിലക്കാര്‍ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം. ചില നിയമങ്ങള്‍ നിലവില്‍ വരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Related posts

കു​ത്ത​ബ് മി​നാ​ർ: ഖ​ന​നം ന​ട​ത്താ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

മാലിന്യ സംസ്കരണം: എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

കെ സ്റ്റോർ ഫലപ്രദമായി ഉപയോഗിക്കണം: സ്പീക്കർ എ എൻ ഷംസീർ

Aswathi Kottiyoor
WordPress Image Lightbox