24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍​ക്ക് ഇനി മുതൽ 9 എം​എം പി​സ്റ്റ​ള്‍
Kerala

എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍​ക്ക് ഇനി മുതൽ 9 എം​എം പി​സ്റ്റ​ള്‍

ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍​മാ​​​ര്‍ മു​​​ത​​​ലു​​​ള്ള എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കാ​​യി 9 എംഎം പി​​​സ്റ്റ​​​ള്‍ വാ​​​ങ്ങു​​​മെ​​​ന്ന് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍.

എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു വ​​​രു​​​ന്ന .32 എം​​​എം പി​​​സ്റ്റ​​​ളു​​​ക​​​ള്‍ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ടു. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ എ​​​ളു​​​പ്പ​​​മു​​​ള്ള​​​തും നി​​​ല​​​വാ​​​ര​​​വ​​​മു​​​ള്ള​​​തു​​​മാ​​​യ 9 എം​​​എം പി​​​സ്റ്റ​​​ള്‍ ഓ​​​ട്ടോ വാ​​​ങ്ങാ​​​ൻ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ഇ​​തി​​നാ​​യി 40 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു​.

Related posts

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റ​ർ​നെ​റ്റ് പ്ര​ശ്നം ; സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ജിഎസ്‌ടി നഷ്ടപരിഹാരം ; 5 വർഷംകൂടി നൽകണമെന്ന്‌ കേരളം

Aswathi Kottiyoor

രാജ്യത്തെ പകുതിയിലേറെ കര്‍ഷകരും ബാധ്യതയിൽ; ശരാശരി 74,121 രൂപ കടം

Aswathi Kottiyoor
WordPress Image Lightbox