22.8 C
Iritty, IN
September 19, 2024
  • Home
  • Kerala
  • ക​ട​ലമി​ഠാ​യി​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാക്കി​യി​രു​ന്നു: സ​പ്ലൈ​കോ
Kerala

ക​ട​ലമി​ഠാ​യി​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാക്കി​യി​രു​ന്നു: സ​പ്ലൈ​കോ

സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു ന​​​ല്‍​കി​​​യ കി​​​റ്റി​​​ലെ ക​​​ട​​​ലമി​​​ഠാ​​​യി​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​ക്കി​​യാ​​ണ് വി​​​ത​​​ര​​​ണം ന​​ട​​ത്തി​​യ​​തെ​​ന്ന് സ​​​പ്ലൈ​​​കോ സി​​​എം​​​ഡി അ​​​ലി അ​​​സ്ഗ​​​ര്‍ പാ​​​ഷ അ​​​റി​​​യി​​​ച്ചു.

ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​പ്പാ​​ക്കി​​യ റി​​​പ്പോ​​​ര്‍​ട്ടു സ​​​ഹി​​​തം ന​​​ല്‍​കി​​​യ വി​​​ത​​​ര​​​ണ​​​ക്കാ​​​ര്‍​ക്കാ​​​ണ് സ​​​പ്ലൈ​​​കോ മി​​​ഠാ​​​യി വി​​​ത​​​ര​​​ണാ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്. ഇ​​​തി​​​നു പു​​​റ​​​മെ മി​​​ഠാ​​​യി​​​യു​​​ടെ റാ​​​ന്‍​ഡം പ​​​രി​​​ശോ​​​ധ​​​ന സ​​​പ്ലൈ​​​കോ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

സ​​​പ്ലൈ​​​കോ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ അ​​​പാ​​​ക​​​ത ക​​​ണ്ടി​​​​ല്ല. എ​​​ന്നി​​​ട്ടും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യി വാ​​​ര്‍​ത്ത ന​​​ല്‍​കു​​​ന്ന​​​ത് ശ​​​രി​​​യാ​​​യ പ്ര​​​വ​​​ണ​​​ത​​​യ​​​ല്ല. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും ര​​​ക്ഷാ​​​ക​​​ര്‍​ത്താ​​​ക്ക​​​ള്‍​ക്കും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ആ​​​ശ​​​ങ്ക ജ​​​നി​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ല്‍ വാ​​​ര്‍​ത്ത​​​ക​​​ള്‍ കെ​​​ട്ടി​​​ച്ച​​​മ​​​യ്ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Related posts

*കർണാടകയിൽ കൂടുതൽ നിയന്ത്രണം; മാ​​ളു​​ക​​ളി​​ലും തി​​യ​​റ്റ​​റു​​ക​​ളി​​ലും ര​​ണ്ടു ഡോ​​സ് വാ​​ക്സി​​നെ​​ടു​​ത്ത​​വ​​ർ​​ക്ക് മാ​​ത്രം പ്ര​​വേ​​ശ​​നം*

Aswathi Kottiyoor

ഇരട്ടവോട്ട് ആരോപണം: പരിശോധിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം.

Aswathi Kottiyoor

ലക്ഷദ്വീപ് എംപി രഹസ്യമായി ആറളത്ത്; സന്ദർശനം 23 തവണ, ജ്വല്ലറി ഉടമകളുടെ സാന്നിധ്യം

Aswathi Kottiyoor
WordPress Image Lightbox