24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • കണ്ണവം വനത്തിലെ പറക്കാട് ഭാഗത്ത് പത്തൊമ്പതുകാരനെ കാണാതായി.
Peravoor

കണ്ണവം വനത്തിലെ പറക്കാട് ഭാഗത്ത് പത്തൊമ്പതുകാരനെ കാണാതായി.

കണ്ണവം വനത്തിലെ പറക്കാട് ഭാഗത്ത് പത്തൊമ്പതുകാരനെ കാണാതായി.വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ബാബുവിന്റെ മകന്‍ അര്‍ജുന്‍ ബാബുവിനെയാണ് കാണാതായത്. ഞായറാഴ്ച്ച രാവിലെ രാവിലെ പത്തരയോടെ മടാഞ്ചേരിയോട് ചേര്‍ന്ന കണ്ണവം വനത്തിലെ പറക്കാട് ഭാഗത്തേക്ക് അര്‍ജുന്‍ ഓടിപ്പോവുകയായിരുന്നു. പിന്നാലെ ബന്ധുക്കള്‍ പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. എട്ട് കിലോമീറ്ററോളം ഉള്‍വനത്തില്‍ രാത്രി വൈകിയും വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

Related posts

ചിട്ടി തട്ടിപ്പ് : പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ഉപരോധിച്ചു

Aswathi Kottiyoor

ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റും ധനസഹായവും നല്‍കി

Aswathi Kottiyoor

കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമ്പർക്കയാത്രയിൽ പേരാവൂർ മണ്ഡലം കമ്മിറ്റിയും പങ്കാളിയാവും………

Aswathi Kottiyoor
WordPress Image Lightbox