Uncategorized
പേരാവൂർ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ത്രീ സംവരണ പഞ്ചായത്തുകൾ ഇവയൊക്കെ

പേരാവൂർ : കണ്ണൂർ ജില്ലയിലെ പേരാവൂർ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്ത്രീ സംവരണ പഞ്ചായത്തുകൾ നറുക്കെടുത്തു. പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നിവയാണ് ഇത്തവണ സ്ത്രീ സംവരണ പഞ്ചായത്തുകൾ ആയി നറുക്കെടുത്തത്.




