21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്;മാ​സ്‌​കാ​ണ് മു​ഖ്യം
kannur

ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്;മാ​സ്‌​കാ​ണ് മു​ഖ്യം

ക​ണ്ണൂ​ർ: കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നു​ള്ള ഒ​ന്ന​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ലെ​ത്തു​മ്പോ​ള്‍ ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണ​മെ​ന്ന് ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തി​നാ​യി പ്ര​ത്യേ​ക മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും മ​റ്റ് പ​ല വ​കു​പ്പു​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്താ​ണ് മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും മി​ക​ച്ച കൂ​ട്ടാ​യ്മ​യാ​ണ് സ്‌​കൂ​ളി​ന്‍റെ ന​ട​ത്തി​പ്പി​ലും ഇ​നി​യു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും മു​ഖ്യ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു.

മ​റ​ക്ക​രു​തേ ഈ ​കാ​ര്യ​ങ്ങ​ള്‍……….
Uബ​യോ​ബ​ബി​ള്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം ക്ലാ​സു​ക​ള്‍ ന​ട​ത്തു​ക.
Uഓ​രോ ബ​ബി​ളി​ലു​ള്ള​വ​ര്‍ അ​താ​ത് ദി​വ​സം മാ​ത്ര​മേ സ്‌​കൂ​ളി​ല്‍ എ​ത്താ​വൂ.
U പ​നി, ചു​മ, ശ്വാ​സ​ത​ട​സം, ജ​ല​ദോ​ഷം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​തോ കോ​വി​ഡ് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​തോ ആ​യ ആ​രും ഒ​രു കാ​ര​ണ​വ​ശാ​ലും സ്‌​കൂ​ളി​ല്‍ പോ​ക​രു​ത്.
U മാ​സ്‌​ക് ധ​രി​ച്ച് മാ​ത്രം വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങു​ക. ഡ​ബി​ള്‍ മാ​സ്‌​ക് അ​ല്ലെ​ങ്കി​ല്‍ എ​ന്‍ 95 മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ക.
U വാ​യും മൂ​ക്കും മൂ​ട​ത്ത​ക്ക​വി​ധം മാ​സ്‌​ക് ധ​രി​ക്കു​ക.
U യാ​ത്ര​ക​ളി​ലും സ്‌​കൂ​ളി​ലും മാ​സ്‌​ക് താ​ഴ്ത്തി സം​സാ​രി​ക്ക​രു​ത്.
U ആ​ഹാ​രം ക​ഴി​ച്ച ശേ​ഷം പു​തി​യ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.
U കൈ​ക​ള്‍ വൃ​ത്തി​യാ​ക്കാ​തെ ക​ണ്ണ്, മൂ​ക്ക്, വാ​യ് എ​ന്നി​വ സ്പ​ര്‍​ശി​ക്ക​രു​ത്.
U അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ദ്യ​സ​ഹാ​യ​ത്തി​ന് ബ​ന്ധ​പ്പെ​ടേ​ണ്ട ടെ​ലി​ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ഓ​ഫീ​സി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.
U കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രും അ​ല്ലാ​ത്ത​വ​ര്‍ സ്ഥാ​പ​നം സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം.
U വീ​ട്ടി​ലെ​ത്തി​യ ഉ​ട​ന്‍ കു​ളി​ച്ച് വൃ​ത്തി​യാ​യ​തി​ന് ശേ​ഷം മാ​ത്രം മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കു​ക.
U മാ​സ്‌​കും വ​സ്ത്ര​ങ്ങ​ളും അ​ല​ക്ഷ്യ​മാ​യി​ടാ​തെ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം.

Related posts

ആഴങ്ങളിൽ മരണം പതിയിരിപ്പൂ…; ജലസുരക്ഷ ബോധവത്കരണം ശക്തമാവണം

Aswathi Kottiyoor

ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്; കൂ​പ്പ​ണ്‍ വി​ത​ര​ണം തു​ട​ങ്ങി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഇന്ന് 297 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി………

Aswathi Kottiyoor
WordPress Image Lightbox