24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.
Kerala

ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് പെ​ട്രോ​ളി​ന് 120 രൂ​പ ക​ട​ന്നു. രാ​ജ​സ്ഥാ​നി​ലാ​ണ് പെ​ട്രോ​ളി​ന് 120 ക​ട​ന്ന​ത്.

കൊ​ച്ചി​യി​ൽ ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 108.12 രൂ​പ​യും ഡീ​സ​ലി​ന് 102.10 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 110.45 രൂ​പ​യും ഡീ​സ​ലി​ന് 103.91 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 108.62 രൂ​പ​യും 102.44 രൂ​പ​യു​മാ​ണ്.

ഒ​രു മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 6.45 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഡീ​സ​ലി​ന് 8.20 രൂ​പ​യും വ​ർ​ധി​ച്ചു.

Related posts

മുഖ്യമന്ത്രിയുടെ ഓണസമ്മാനം: അറുപത്‌ കഴിഞ്ഞ പട്ടികവര്‍ഗക്കാര്‍ക്ക്‌ ആയിരം രൂപ വീതം

Aswathi Kottiyoor

കോ​വി​ഡ് രോ​ഗി ജീ​വ​നൊ​ടു​ക്കി​യാ​ലും കോ​വി​ഡ് മ​ര​ണം; കേ​ന്ദ്ര​ന​യം മാ​റ്റ​ണം: സു​പ്രീം​കോ​ട​തി

Aswathi Kottiyoor

ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം: ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​ങ്ങ​ള്‍

Aswathi Kottiyoor
WordPress Image Lightbox