24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഇന്ന് കൊവിഡ് വാക്സിനേഷന്‍ 110 കേന്ദ്രങ്ങളില്‍
kannur

ഇന്ന് കൊവിഡ് വാക്സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

കണ്ണൂർ ജില്ലയില്‍ ചൊവ്വ(ഒക്ടോബര്‍ 26) 110 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡാണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്. ഫോണ്‍: 8281599680, 8589978405, 8589978401, 04972700194 , 04972713437.

Related posts

സാങ്കേതികപ്രശ്നങ്ങൾ ഒഴിഞ്ഞു: ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് സേവനത്തിന് നടപടി

Aswathi Kottiyoor

ഓ​ണ​ത്തി​ര​ക്ക് ല​ക്ഷ്യ​മാ​ക്കി ക​ണ്ണൂ​രി​ൽ ത​മി​ഴ് യു​വ​തി​ക​ള​ട​ങ്ങു​ന്ന മാ​ല​മോ​ഷ​ണ സം​ഘം എ​ത്തി​യ​താ​യി പോ​ലീ​സ്.

Aswathi Kottiyoor

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു………… .

Aswathi Kottiyoor
WordPress Image Lightbox