24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 17 മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 11,142 പേർ; കോവിഡ് മൂലം ജീവനൊടുക്കിയത് 34 പേർ
Kerala

17 മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 11,142 പേർ; കോവിഡ് മൂലം ജീവനൊടുക്കിയത് 34 പേർ

കഴിഞ്ഞ 17 മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 11,142 പേർ. ഇതിൽ ‍34 പേർ കോവിഡ് ബാധിച്ചതിനാലും കോവിഡ് പ്രതിസന്ധിമൂലവും ആത്മഹത്യ ചെയ്തുവെന്നാണ് സർക്കാർ പറയുന്നത്.

നിയമസഭയിൽ എം.കെ. മുനീറിൻെറ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

2020 ഏപ്രിൽ 1 മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മാസം ശരാശരി 655 പേർ ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്.

2018ൽ 8,323 പേരും 2019ൽ 8,585 പേരും ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്.

Related posts

സം​സ്ഥാ​ന​ത്തി​ന് 2.27 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor

മോൺ. ഇമ്മാനുവൽ ലോപ്പസ്‌ ദൈവദാസ 
പദവിയിലേക്ക്‌ ; പ്രഖ്യാപനം ജൂലൈ 19ന്

Aswathi Kottiyoor

ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനോത്സവം.

Aswathi Kottiyoor
WordPress Image Lightbox