24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പോ​ലീ​സു​കാ​രു​ടെ ഒ​ഴി​വു​കൾ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശം
Kerala

പോ​ലീ​സു​കാ​രു​ടെ ഒ​ഴി​വു​കൾ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശം

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ലു​​​മാ​​​യു​​ള്ള സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ൻ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം. സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തെ തു​​​ട​​​ർ​​​ന്ന് ഒ​​​ഴി​​​വു​​​വ​​​ന്ന സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ ബ​​​റ്റാ​​​ലി​​​യ​​​ൻ എ​​​ഡി​​​ജി​​​പി​​​യെ അ​​​റി​​​യി​​​ക്കാ​​​നാ​​​ണ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ​​​കാ​​​ന്ത് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

അ​​​ടു​​​ത്ത 18ന​​​കം ഓ​​​രോ ജി​​​ല്ല​​​യി​​​ലേ​​​യും മു​​​ഴു​​​വ​​​ൻ ഒ​​​ഴി​​​വു​​​ക​​​ളി​​​ലും നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. ഓ​​​രോ ജി​​​ല്ല​​​യി​​​ലേ​​​യും ഒ​​​ഴി​​​വു​​​ക​​​ൾ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു​​​ണ്ടോ​​​യെ​​​ന്നു നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ റേ​​​ഞ്ച് ഡി​​​ഐ​​​മാ​​​രോ​​​ടും മേ​​​ഖ​​​ലാ ഐ​​​ജി​​​മാ​​​രോ​​​ടും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി​​​യോ​​​ടും നി​​​ർ​​​ദേ​​​ശി​​​ച്ചു.
പോ​​​ലീ​​​സ് പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ പു​​​തി​​​യ ബാ​​​ച്ച് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. സാ​​​ധാ​​​ര​​​ണ​​​യാ​​​യി വ​​​ർ​​​ഷം നാ​​​ലു ത​​​വ​​​ണ​​​യാ​​​ണു ബ​​​റ്റാ​​​ലി​​​യ​​​നു​​​ക​​​ളി​​​ൽ നി​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്ക് ആ​​​വ​​​ശ്യ​​​ത്തി​​​നു പോ​​​ലീ​​​സ് വി​​​ന്യാ​​​സം ന​​​ട​​​ത്തു​​​ന്ന​​​ത്.

Related posts

തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ‘മിഷൻ 941’, ‘മികവ്’ പദ്ധതികൾക്ക് തുടക്കം

Aswathi Kottiyoor

പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ​ത് 29,830 പ​ഠ​ന​മു​റി​ക​ൾ: മ​ന്ത്രി

Aswathi Kottiyoor

എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ ടെലിഫോണിക് സര്‍വലന്‍സ് ആരംഭിച്ചു: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor
WordPress Image Lightbox