Uncategorized

തദ്ദേശ തിരഞ്ഞെടുപ്പ് ; കേളകം പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു

കേളകം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത, പട്ടികവിഭാഗം സംവരണ വാർഡുകളുടെ നറുക്കെടുപ്പിൽ കേളകം പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു.

വനിതാ സംവരണം

3 പാറത്തോട്, 6 ശാന്തിഗിരി, 9 ഐ ടി സി, 10 വെള്ളൂന്നി, 11 പൂവ്വത്തിൻചോല, 12 മഞ്ഞളാംപുറം, 13 കേളകം.

പട്ടിക വർഗസംവരണം 4 വെണ്ടേക്കുംചാൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button