24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.
Kerala

സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പ്ല​സ് വ​ൺ സീ​റ്റു​ക​ൾ സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ല​ല്ല, ജി​ല്ലാ, സ​ബ് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ശ്ച​യി​ക്കേ​ണ്ട​തെ​ന്ന പ്ര​തി​പ​ക്ഷ വാ​ദ​ത്തെ പി​ന്തു​ണ​ച്ചാ​ണ് ശൈ​ല​ജ​യും രം​ഗ​ത്തെ​ത്തി​യ​ത്.

സ​ർ​ക്കാ​ർ വി​ഷ​യം ഗൗ​ര​വ​മാ​യി കാ​ണ​ണം. അ​പേ​ക്ഷി​ച്ച എ​ല്ലാ​വ​ർ​ക്കും സീ​റ്റ് ഉ​റ​പ്പാ​ക്ക​ണം. കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​നാ​ണ് ര​ക്ഷി​താ​ക്ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് ശേ​ഷം ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ൽ ശൈല​ജ​ പ​റ​ഞ്ഞു.

Related posts

തീരാനോവായി ഡോ. വന്ദന: അന്ത്യാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സംസ്ഥാനത്തെ സ്കൂളുകളില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ്

Aswathi Kottiyoor

പേരാവൂർ ഫെസ്റ്റ് സമാപനം ഇന്ന്;രാത്രി എട്ടിന് വീണ്ടും ഡി.ജെ.നൈറ്റ് –

Aswathi Kottiyoor
WordPress Image Lightbox