24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കാ​ൻ മാ​ർ​ഗ​രേ​ഖ​യാ​യി; ഒ​രു ബെ​ഞ്ചി​ൽ ഒ​രു കു​ട്ടി മാ​ത്രം
Kerala

സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കാ​ൻ മാ​ർ​ഗ​രേ​ഖ​യാ​യി; ഒ​രു ബെ​ഞ്ചി​ൽ ഒ​രു കു​ട്ടി മാ​ത്രം

സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കാ​ൻ മാ​ർ​ഗ​രേ​ഖ​യാ​യി. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ ക്ലാ​സി​ൽ ഒ​രു ബെ​ഞ്ചി​ൽ ഒ​രു കു​ട്ടി​യെ മാ​ത്രം ഇ​രു​ത്താ​നാ​ണ് തീ​രു​മാ​നം.

എ​ൽ​പി ത​ല​ത്തി​ൽ ഒ​രു ക്ലാ​സി​ൽ പ​ത്ത് കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. യു​പി മു​ത​ൽ ക്ലാ​സി​ൽ 20 കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ക​യി​ല്ല. ഇ​ക്കാ​ര്യം പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ നി​രോ​ധി​ച്ച് കു​വൈ​റ്റ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു.

Aswathi Kottiyoor

ആനവണ്ടിക്ക് വൃത്തിപോരാ: വടിയെടുത്ത് അധികൃതർ; പരാതി ലഭിച്ചാല്‍ നടപടിയെടുക്കും

Aswathi Kottiyoor
WordPress Image Lightbox