Uncategorized
തിരുനെല്‍വേലിയില്‍ മാലിന്യം നീക്കല്‍ തുടരും; ഇനി മാലിന്യം നീക്കാനുള്ളത് രണ്ട് ഇടങ്ങളില്‍
തിരുനെല്‍വേലി മാലിന്യം നീക്കല്‍ ദൗത്യം തുടരും. രണ്ടിടങ്ങളില്‍ ഇനിയും മാലിന്യം നീക്കം ചെയ്യാനുണ്ട്. രാത്രിയായതിനാല്‍ അവസാനിപ്പിച്ചു. നാല് ലോഡ് മാലിന്യം കൂടി നീക്കം ചെയ്യാന്‍ ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. രാവിലെ ദൗത്യം തുടരും. കൊണ്ടാനഗരം, പളവൂര്‍ എന്നിവിടങ്ങളിലാണ് ഇനി പൂര്‍ത്തിയാകാന്‍ ഉള്ളത്.