Uncategorized

മേഖലാ സമ്മേളനം ഒക്ടോബർ 12 ന്

ഡിവൈഎഫ്ഐ പേരാവൂർ സൗത്ത് മേഖലാ സമ്മേളനം ഒക്ടോബർ 12 ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്ഹാളിൽ നടക്കും.ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സിദ്ധാർത്ഥദാസ് ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button