Uncategorized

കോൺഗ്രസ് നേതാവായിരുന്ന അനീഷ് മാമ്പിള്ളി കസ്റ്റഡിയിൽ

മുള്ളൻകൊല്ലിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ വീട്ടിൽ മദ്യവും തോട്ടകളും വച്ച കേസ്.കോൺഗ്രസ് നേതാവായിരുന്ന അനീഷ് മാമ്പിള്ളി കസ്റ്റഡിയിൽ. ഈ കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button