Uncategorized
ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ വാഹനപൂജയും എഴുത്തിനിരുത്തും

കൊട്ടിയൂർ : മന്ദംചേരി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഒക്ടോബർ 2 വിജയ ദശമി ദിനത്തിൽ രാവിലെ 6 മണി മുതൽ വാഹനപൂജയും രാവിലെ 8 മണി മുതൽ കുട്ടികളുടെ എഴുതിനിരുത്തും നടത്തുന്നതാണ്. എഴുതിനിരുത്താൻ താല്പര്യം ഉള്ളവർ രാവിലെ 8 മണിക്ക് ഗുരുദേവക്ഷേത്രത്തിൽ എത്തിച്ചേരുക.




