24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു
Kerala

സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു

പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

22 വര്‍ഷത്തോളമായി ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രമേശ്. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷയാണ് രമേശിന്റെ വിയോഗ വാര്‍ത്ത ആദ്യം അറിയിച്ചത്.

രമേശിന് സിനിമാ-സീരീയല്‍-നാടക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Related posts

ഗ​താ​ഗ​തസൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര പി​ന്തു​ണ വേ​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഒന്നിപ്പിന് ‘ ആഹ്വാനം ചെയ്ത് റസാഖ് പാലേരിയുടെ കേരള പര്യടനം കണ്ണൂരിൽ നിന്ന് ആരംഭിക്കും.

Aswathi Kottiyoor

ജിഎസ്‌ടി : 5 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓ​ഗസ്റ്റ് ഒന്നു മുതൽ ഇ- ഇൻവോയ്‌സിങ്

Aswathi Kottiyoor
WordPress Image Lightbox