Uncategorized

അടക്കാത്തോട് സെൻറ് ജോസഫ് ഹൈസ്കൂളിൽ സാന്താ ഫെസ്റ്റ് -ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മാണവും ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ട്രീ നിർമ്മാണവും സംഘടിപ്പിച്ചു.ക്രിസ്മസ് കാർഡ് നിർമ്മാണം,സാന്താക്ലോസ് മത്സരം, കരോൾ ഗാനമത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു .
സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര താഴത്ത് അധ്യക്ഷത വഹിച്ച് ക്രിസ്മസ് സന്ദേശം നൽകി.
ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, പിടിഎ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ,സീനിയർ അസിസ്റ്റൻറ് റിജോയ് എം എം ,
സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ്,മഞ്ജുള എ
തുടങ്ങിയവർ സംസാരിച്ചു. .കേക്ക് മുറിക്കൽ, സാന്താ യോടൊപ്പം ഡാൻസ്, ക്രിസ്മസ് ഭാഗ്യവാൻ, ഭാഗ്യവതിയെ കണ്ടെത്തൽ, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button