28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നി​പയുടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ഊ​ര്‍​ജി​ത ശ്ര​മം: മു​ഖ്യ​മ​ന്ത്രി
Kerala

നി​പയുടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ഊ​ര്‍​ജി​ത ശ്ര​മം: മു​ഖ്യ​മ​ന്ത്രി

നി​പ വൈ​റ​സി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ഊ​ര്‍​ജി​ത ശ്ര​മം ന​ട​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ട്ട് ന​ട​ത്തി വ​രു​ന്ന​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തി. അ​സ്വാ​ഭാ​വി​ക​മാ​യ പ​നി, അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഉ​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ എ​ല്ലാ ആ​ശു​പ​ത്രി​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഡേ​റ്റ പെ​ട്ട​ന്ന് കൈ​മാ​റാ​നാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകി: മന്ത്രി ജി. ആർ. അനിൽ

Aswathi Kottiyoor

*ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ് ഡ്രൈവര്‍ മരിച്ചു.*

Aswathi Kottiyoor

ഭിന്നശേഷി വിദ്യാർഥികൾക്ക് പരീക്ഷയെഴുതുമ്പോഴുള്ള ആനുകൂല്യങ്ങൾ നൽകണം: കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox