24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജിഡിപി വളർച്ച 20.1%.;ആഭ്യന്തര ഉൽപാദനത്തിൽ വൻ കുതിപ്പ്
Kerala

ജിഡിപി വളർച്ച 20.1%.;ആഭ്യന്തര ഉൽപാദനത്തിൽ വൻ കുതിപ്പ്

കോവിഡ് മൂലമുള്ള സാമ്പത്തികത്തകർച്ചയിൽനിന്ന് രാജ്യം തിരിച്ചുവരുന്നതിന്റെ സൂചനയേകി, മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) വൻ കുതിപ്പ്. 2021 ഏപ്രിൽ–ജൂൺ ത്രൈമാസത്തിലെ ജിഡിപി വളർച്ച, മുൻ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് 20.1% ആണ്. ത്രൈമാസകണക്കുകൾ ലഭ്യമായ തൊണ്ണൂറുകളുടെ പകുതിക്കു ശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണിത്.

ജിഡിപി 2020 ഏപ്രിൽ–ജൂൺ കാലത്ത് 26.95 ലക്ഷം കോടി രൂപ ആയിരുന്നത് ഇപ്പോൾ 32.38 ലക്ഷം കോടിയായി. എന്നാൽ കോവിഡിനു മുൻപത്തെ നിലയിലേക്ക് എത്താൻ ഇനിയും ഏറെ ദൂരമുണ്ട്. 2019 ഏപ്രിൽ–ജൂൺ കാലത്ത് 35.66 ലക്ഷം കോടിയായിരുന്നു ജിഡിപി

Related posts

ഇന്ത്യയിലെ ജനങ്ങളായ നാം…! പരിഷ്‌കരിച്ച മാതൃക പുറത്തെടുത്ത് അദ്ദേഹം വായിച്ചു; ഇന്ന് അംബേദ്കർ ജയന്തി.

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമാക്കുന്നതിനുള്ള ‘തെളിനീരൊഴുകും നവകേരളം’ ജനകീയ ക്യാമ്പയിന് മാർഗരേഖയായി: മന്ത്രി

Aswathi Kottiyoor

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലോഗോ; മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox