Uncategorized

ദുൽഖർ സൽമാൻ്റെ വീട്ടിൽ കസ്റ്റംസ് പരിശോധന

കൊച്ചി: ദുൽഖർ സൽമാൻ്റെ വീട്ടിൽ കസ്റ്റംസ് പരിശോധന. ഭൂട്ടാനിൽ നിന്ന് വാഹനം നിയമവിരുദ്ധമായി കടത്തിയെന്നുള്ള ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. നടൻ പൃഥ്വിരാജിൻ്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button