24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഉളിക്കലിലെ മുൻ ഹോട്ടൽ വ്യാപാരി ഇലഞ്ഞിമറ്റത്തിൽ ബിജു അന്തരിച്ചു
Iritty

ഉളിക്കലിലെ മുൻ ഹോട്ടൽ വ്യാപാരി ഇലഞ്ഞിമറ്റത്തിൽ ബിജു അന്തരിച്ചു

ഇരിട്ടി : ഉളിക്കലിലെ മുൻ ഹോട്ടൽ വ്യാപാരി ഇലഞ്ഞിമറ്റത്തിൽ ബിജു ( സെന്റ് മേരീസ് ബിജു 42 ) അന്തരിച്ചു. പരേതനായ ഇലഞ്ഞിമറ്റത്തിൽ മാത്യു – ആലീസ് ദമ്പതികളുടെ മകനാണ്. ഭാര്യ : മിലിട് സ . മക്കൾ : ദിയ, റിയ. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് എരുതുകടവ് സെന്റ്‌ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Related posts

മരച്ചീനി വിളഞ്ഞത് നൂറുമേനി – വിളവെടുത്തവ മുഴുവൻ കോവിഡ് ബാധിതർ നൽകി കിളിയന്തറ സർവീസ് സഹകരണബാങ്ക്

Aswathi Kottiyoor

നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനം……..

Aswathi Kottiyoor

ആറളം താവളമാക്കി കടുവ; നിശ്ചലം ജനജീവിതം

Aswathi Kottiyoor
WordPress Image Lightbox