21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ക്വാറി ഉടമകൾക്കും സർക്കാറിനും തിരിച്ചടി; ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ
Kerala

ക്വാറി ഉടമകൾക്കും സർക്കാറിനും തിരിച്ചടി; ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ

ജനവാസ കേന്ദ്രങ്ങളിൽനിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിപ്പിക്കാവൂ എന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ. ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ക്വാറി ഉടമകൾക്കും സർക്കാറിനും വിധി തിരിച്ചടിയായി.

ജനവാസ കേന്ദ്രങ്ങളിൽനിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും പാലിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇതിനെതിരെ ക്വാറി ഉടമകൾ ഹൈകോടതിയെ സമീപിച്ചു. ക്വാറി ഉടമകളെ പിന്തുണച്ച് സർക്കാറും ഹൈകോടതിയിലെത്തുകയും ട്രൈബ്യൂണൽ ഉത്തരവ് ഹൈകോടതി റദ്ദാക്കുകയുമായിരുന്നു.

50 മീറ്റർ അകലം മതിയെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ഇതോടെ, ഹൈകോടതി ഉത്തരവനുസരിച്ച് പ്രവർത്തനം തുടങ്ങിയ ക്വാറികളെ അടക്കം സുപ്രീം

Related posts

ചക്രവാതം ശക്തമായ ചുഴലിയാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത, വടക്ക് വേനൽമഴ കുറവ്

കുട്ടികളുടെ വാക്സിനേഷന്‍ വീണ്ടും ഒരുലക്ഷം കഴിഞ്ഞു

Aswathi Kottiyoor

കുടുംബശ്രീ ഓണച്ചന്തകൾ സെപ്‌തംബർ ഒന്നുമുതൽ

Aswathi Kottiyoor
WordPress Image Lightbox