Uncategorized

അയ്യൻകുന്ന് രണ്ടാംകടവിൽ ജീപ്പ് അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

അയ്യൻകുന്ന് രണ്ടാംകടവിൽ ജീപ്പ് അപകടം.ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്.രണ്ടാംകടവ് സ്വദേശി വർക്കി പുതിയാകുളങ്ങര (പാപ്പച്ചൻ/66) ആണ് മരിച്ചത്. ഷാജിക്കാണ് പരിക്കേറ്റത്. ഇറക്കത്തിൽ ജീപ്പ് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button